എസ്രാ 7:13
എസ്രാ 7:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാൻ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിനു ഞാൻ കല്പന കൊടുത്തിരിക്കുന്നു.
പങ്ക് വെക്കു
എസ്രാ 7 വായിക്കുകഎസ്രാ 7:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ രാജ്യത്തു വസിക്കുന്ന ഏത് ഇസ്രായേല്യനും പുരോഹിതനും ലേവ്യനും നിന്നോടൊപ്പം യെരൂശലേമിലേക്കു പോകാൻ ആഗ്രഹമുണ്ടെങ്കിൽ ഞാൻ അതിന് അനുവാദം തന്നിരിക്കുന്നു.
പങ്ക് വെക്കു
എസ്രാ 7 വായിക്കുകഎസ്രാ 7:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും, പുരോഹിതന്മാരിലും, ലേവ്യരിലും, യെരൂശലേമിലേക്ക് പോകുവാൻ മനസ്സുള്ളവരെല്ലാവരും നിന്നോടുകൂടെ പോകുന്നതിന് ഞാൻ കല്പന കൊടുത്തിരിക്കുന്നു.
പങ്ക് വെക്കു
എസ്രാ 7 വായിക്കുക