എസ്രാ 6:7
എസ്രാ 6:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ദൈവാലയത്തിന്റെ പണിക്കാര്യത്തിൽ നിങ്ങൾ ഇടപെടരുത്; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ.
പങ്ക് വെക്കു
എസ്രാ 6 വായിക്കുകഎസ്രാ 6:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദേവാലയത്തിന്റെ പണി നിർബാധം നടക്കട്ടെ. യെഹൂദന്മാരുടെ ദേശാധിപതിയും അവരുടെ പ്രമാണികളും ഈ ദേവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ.
പങ്ക് വെക്കു
എസ്രാ 6 വായിക്കുകഎസ്രാ 6:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ ദൈവാലയത്തിന്റെ പണിയിൽ നിങ്ങൾ ഇടപെടരുത്; യെഹൂദന്മാരുടെ ദേശാധിപതിയും, അവരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തു തന്നെ പണിയട്ടെ.
പങ്ക് വെക്കു
എസ്രാ 6 വായിക്കുക