എസ്രാ 5:5
എസ്രാ 5:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ട് ഈ കാര്യം ദാര്യാവേശിന്റെ സന്നിധിയിൽ ബോധിപ്പിച്ചു മറുപടി വരുംവരെ അവർ അവരുടെ പണി മുടക്കിയില്ല.
പങ്ക് വെക്കു
എസ്രാ 5 വായിക്കുകഎസ്രാ 5:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ദൈവത്തിന്റെ കടാക്ഷം യെഹൂദാനേതാക്കന്മാരുടെമേൽ ഉണ്ടായിരുന്നതുകൊണ്ടു ദാരിയൂസിന്റെ അടുക്കൽ വിവരം ഉണർത്തിച്ചു മറുപടി ലഭിക്കുന്നതുവരെ അവരുടെ പണി തടയപ്പെട്ടില്ല.
പങ്ക് വെക്കു
എസ്രാ 5 വായിക്കുകഎസ്രാ 5:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ട്, ഈ കാര്യം ദാര്യാവേശിന്റെ സന്നിധിയിൽ ബോധിപ്പിച്ച്, മറുപടി വരുന്നത് വരെ പണി തടസ്സപ്പെടുത്തുവാൻ അവർക്ക് സാധിച്ചില്ല.
പങ്ക് വെക്കു
എസ്രാ 5 വായിക്കുക