എസ്രാ 3:4
എസ്രാ 3:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എഴുതിയിരിക്കുന്നതുപോലെ അവർ കൂടാരപ്പെരുന്നാൾ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം അതതു ദിവസത്തിന്റെ ആവശ്യംപോലെ അവർ ഹോമയാഗം കഴിച്ചു.
പങ്ക് വെക്കു
എസ്രാ 3 വായിക്കുകഎസ്രാ 3:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ധർമശാസ്ത്രവിധിപ്രകാരം അവർ കൂടാരപ്പെരുന്നാൾ ആചരിച്ചു. നിയമപ്രകാരം നിത്യേന അനുഷ്ഠിക്കേണ്ട ഹോമയാഗങ്ങൾ അവർ മുടക്കംകൂടാതെ അർപ്പിച്ചു.
പങ്ക് വെക്കു
എസ്രാ 3 വായിക്കുകഎസ്രാ 3:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ന്യായപ്രമാണത്തില്‍ എഴുതിയിരുന്ന ചട്ടപ്രകാരം അവർ കൂടാരപ്പെരുന്നാൾ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം, എണ്ണം അനുസരിച്ച് അവർ ഹോമയാഗം അർപ്പിച്ചു.
പങ്ക് വെക്കു
എസ്രാ 3 വായിക്കുക