യെഹെസ്കേൽ 9:7
യെഹെസ്കേൽ 9:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവരോട്: നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറപ്പിൻ; പുറപ്പെടുവിൻ എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി.
പങ്ക് വെക്കു
യെഹെസ്കേൽ 9 വായിക്കുകയെഹെസ്കേൽ 9:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഈ മന്ദിരത്തെ അശുദ്ധമാക്കുവിൻ. ഇതിന്റെ അങ്കണത്തെ മൃതശരീരങ്ങൾകൊണ്ടു നിറയ്ക്കുവിൻ. അങ്ങനെ മുമ്പോട്ടു നീങ്ങുവിൻ.” അവർ അങ്ങനെ നഗരത്തിൽ സംഹാരം നടത്തി മുന്നേറി.
പങ്ക് വെക്കു
യെഹെസ്കേൽ 9 വായിക്കുകയെഹെസ്കേൽ 9:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടുന്ന് അവരോട്: “നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കുവിൻ; പുറപ്പെടുവിൻ” എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, യെരൂശലേം നഗരത്തിൽ സംഹാരം നടത്തി.
പങ്ക് വെക്കു
യെഹെസ്കേൽ 9 വായിക്കുക