യെഹെസ്കേൽ 7:1-2
യെഹെസ്കേൽ 7:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 7 വായിക്കുകയെഹെസ്കേൽ 7:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എനിക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി: “മനുഷ്യപുത്രാ, സർവേശ്വരനായ കർത്താവ് ഇസ്രായേൽദേശത്തോട് അരുളിച്ചെയ്യുന്നു: ഇതാ അവസാനം; ദേശത്തിന്റെ മുഴുവൻ നാശം അടുത്തിരിക്കുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 7 വായിക്കുകയെഹെസ്കേൽ 7:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: “മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ അവസാനം! യിസ്രായേൽ ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നെത്തിയിരിക്കുന്നു!
പങ്ക് വെക്കു
യെഹെസ്കേൽ 7 വായിക്കുക