യെഹെസ്കേൽ 41:1
യെഹെസ്കേൽ 41:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്ത് ആറു മുഴവും അപ്പുറത്ത് ആറു മുഴവും ആയിരുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 41 വായിക്കുകയെഹെസ്കേൽ 41:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് അയാൾ എന്നെ ദേവാലയത്തിന്റെ അന്തർമന്ദിരത്തിലേക്ക് നയിച്ചു. അതിന്റെ കട്ടിളകൾ അയാൾ അളന്നു. ഓരോ വശത്തുമുള്ള കട്ടിളയുടെ വീതി ആറു മുഴം ആയിരുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 41 വായിക്കുകയെഹെസ്കേൽ 41:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്ന്, കട്ടിളപ്പടികൾ അളന്നു; കട്ടിളപ്പടികളുടെ വീതി ഒരു വശത്ത് ആറു മുഴവും മറുവശത്ത് ആറു മുഴവും ആയിരുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 41 വായിക്കുക