യെഹെസ്കേൽ 4:4
യെഹെസ്കേൽ 4:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്ന് യിസ്രായേൽഗൃഹത്തിന്റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ ആ വശം കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം.
പങ്ക് വെക്കു
യെഹെസ്കേൽ 4 വായിക്കുകയെഹെസ്കേൽ 4:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ ഇടത്തുവശം ചരിഞ്ഞുകിടക്കുക; ഇസ്രായേൽജനത്തിന്റെ അകൃത്യം നിന്റെമേൽ ഞാൻ ചുമത്തും. അങ്ങനെ കിടക്കുന്ന നാളുകളോളം അവരുടെ അകൃത്യഭാരം നീ ചുമക്കണം.
പങ്ക് വെക്കു
യെഹെസ്കേൽ 4 വായിക്കുകയെഹെസ്കേൽ 4:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്ന് യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ അങ്ങനെ കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം.
പങ്ക് വെക്കു
യെഹെസ്കേൽ 4 വായിക്കുക