യെഹെസ്കേൽ 37:3
യെഹെസ്കേൽ 37:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ എന്നോട്: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ എന്നു ചോദിച്ചു; അതിനു ഞാൻ: യഹോവയായ കർത്താവേ, നീ അറിയുന്നു എന്ന് ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
യെഹെസ്കേൽ 37 വായിക്കുകയെഹെസ്കേൽ 37:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾക്കു ജീവിക്കാനാവുമോ?” ഞാൻ പറഞ്ഞു: “സർവേശ്വരനായ കർത്താവേ, അവിടുന്നു അറിയുന്നുവല്ലോ” എന്നു ഞാൻ മറുപടി പറഞ്ഞു.
പങ്ക് വെക്കു
യെഹെസ്കേൽ 37 വായിക്കുകയെഹെസ്കേൽ 37:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ?” എന്നു ചോദിച്ചു; അതിന് ഞാൻ: “യഹോവയായ കർത്താവേ, അങ്ങ് അറിയുന്നു” എന്നുത്തരം പറഞ്ഞു.
പങ്ക് വെക്കു
യെഹെസ്കേൽ 37 വായിക്കുക