യെഹെസ്കേൽ 34:26
യെഹെസ്കേൽ 34:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ അവയെയും എന്റെ കുന്നിനും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കി വയ്ക്കും; ഞാൻ തക്കസമയത്തു മഴ പെയ്യിക്കും; അത് അനുഗ്രഹകരമായ മഴ ആയിരിക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 34 വായിക്കുകയെഹെസ്കേൽ 34:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ അവരെയും എന്റെ മലകൾക്കു ചുറ്റുമുള്ള പ്രദേശങ്ങളെയും അനുഗ്രഹിക്കും. ഞാൻ യഥാകാലം അവർക്കു മഴ നല്കും. അത് അനുഗ്രഹമാരി ആയിരിക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 34 വായിക്കുകയെഹെസ്കേൽ 34:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ അവയെയും എന്റെ കുന്നിനു ചുറ്റുമുള്ള സ്ഥലങ്ങളും ഒരു അനുഗ്രഹമാക്കിവെക്കും; ഞാൻ തക്ക സമയത്തു മഴപെയ്യിക്കും; അത് അനുഗ്രഹകരമായ മഴ ആയിരിക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 34 വായിക്കുക