യെഹെസ്കേൽ 33:5
യെഹെസ്കേൽ 33:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ കാഹളനാദം കേട്ടിട്ടു കരുതിക്കൊണ്ടില്ല; അവന്റെ രക്തം അവന്റെമേൽ ഇരിക്കും; കരുതിക്കൊണ്ടിരുന്നുവെങ്കിൽ അവൻ തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 33 വായിക്കുകയെഹെസ്കേൽ 33:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാഹളധ്വനി കേട്ടു എങ്കിലും അവൻ ആ മുന്നറിയിപ്പ് കാര്യമാക്കിയില്ല. അവന്റെ രക്തത്തിന്റെ ഉത്തരവാദി അവൻ തന്നെ. അവൻ മുന്നറിയിപ്പു ഗൗനിച്ചിരുന്നെങ്കിൽ തന്റെ ജീവൻ രക്ഷിക്കുമായിരുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 33 വായിക്കുകയെഹെസ്കേൽ 33:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ കാഹളനാദം കേട്ടിട്ടു മുൻകരുതൽ എടുക്കാതെയിരുന്നതിനാൽ അവന്റെ രക്തം അവന്റെമേൽ ഇരിക്കും; മുൻകരുതൽ എടുത്തിരുന്നുവെങ്കിൽ അവൻ തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 33 വായിക്കുക