യെഹെസ്കേൽ 30:26
യെഹെസ്കേൽ 30:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്ന് അവർ അറിയും.
പങ്ക് വെക്കു
യെഹെസ്കേൽ 30 വായിക്കുകയെഹെസ്കേൽ 30:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയാൾ ഈജിപ്തിന്റെ നേരെ അതു വീശും. ഞാൻ ജനതകളുടെ ഇടയിൽ ഈജിപ്തുകാരെ ചിതറിക്കും. രാജ്യാന്തരങ്ങളിൽ അവരെ നടും. അപ്പോൾ ഞാനാകുന്നു സർവേശ്വരനെന്ന് അവർ അറിയും.”
പങ്ക് വെക്കു
യെഹെസ്കേൽ 30 വായിക്കുകയെഹെസ്കേൽ 30:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ മിസ്രയീമ്യരെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്നു അവർ അറിയും.”
പങ്ക് വെക്കു
യെഹെസ്കേൽ 30 വായിക്കുക