യെഹെസ്കേൽ 24:18
യെഹെസ്കേൽ 24:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്ത് എന്റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാൻ പിറ്റേ രാവിലെ ചെയ്തു.
പങ്ക് വെക്കു
യെഹെസ്കേൽ 24 വായിക്കുകയെഹെസ്കേൽ 24:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രഭാതത്തിൽ ഞാൻ അങ്ങനെ ജനത്തോടു സംസാരിച്ചു; വൈകുന്നേരം എന്റെ ഭാര്യ മരണമടഞ്ഞു. എന്നോടു കല്പിച്ചിരുന്നതുപോലെ അടുത്ത പ്രഭാതത്തിൽ ഞാൻ പ്രവർത്തിച്ചു.
പങ്ക് വെക്കു
യെഹെസ്കേൽ 24 വായിക്കുകയെഹെസ്കേൽ 24:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്ത് എന്റെ ഭാര്യ മരിച്ചു; എന്നോട് കല്പിച്ചതുപോലെ ഞാൻ പിറ്റെ ദിവസം രാവിലെ ചെയ്തു.
പങ്ക് വെക്കു
യെഹെസ്കേൽ 24 വായിക്കുക