യെഹെസ്കേൽ 22:7
യെഹെസ്കേൽ 22:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ മധ്യേ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവച്ച് അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 22 വായിക്കുകയെഹെസ്കേൽ 22:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്നിൽ നിവസിച്ചിരുന്ന മാതാപിതാക്കളെ അവർ നിന്ദിക്കുകയും പരദേശികളെ പീഡിപ്പിക്കുകയും ചെയ്തു. അനാഥരെയും വിധവകളെയും അവർ ദ്രോഹിച്ചു.
പങ്ക് വെക്കു
യെഹെസ്കേൽ 22 വായിക്കുകയെഹെസ്കേൽ 22:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ നടുവിൽ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവച്ച് അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 22 വായിക്കുക