യെഹെസ്കേൽ 20:32
യെഹെസ്കേൽ 20:32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങൾ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല.
പങ്ക് വെക്കു
യെഹെസ്കേൽ 20 വായിക്കുകയെഹെസ്കേൽ 20:32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനതകളെയും വിദേശങ്ങളിലെ ഗോത്രങ്ങളെയുംപോലെ നമുക്കു കല്ലിനെയും മരത്തെയും ആരാധിക്കാം എന്ന നിങ്ങളുടെ മനോഗതം ഒരിക്കലും നടപ്പാകുകയില്ല.
പങ്ക് വെക്കു
യെഹെസ്കേൽ 20 വായിക്കുകയെഹെസ്കേൽ 20:32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“‘നാം മരത്തെയും കല്ലിനെയും സേവിച്ച്, ജനതകളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക’ എന്നു നിങ്ങൾ പറയുന്നതായ നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കുകയില്ല.
പങ്ക് വെക്കു
യെഹെസ്കേൽ 20 വായിക്കുക