യെഹെസ്കേൽ 18:9
യെഹെസ്കേൽ 18:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ട് നേരോടെ നടക്കുന്നവൻ നീതിമാൻ-അവൻ നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
പങ്ക് വെക്കു
യെഹെസ്കേൽ 18 വായിക്കുകയെഹെസ്കേൽ 18:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ചട്ടങ്ങൾ അനുസരിക്കുകയും കല്പനകൾ പാലിക്കുകയും ചെയ്യുന്നതിൽ അവൻ ശ്രദ്ധിക്കുന്നു. അവൻ നീതിമാനാണ്. അവൻ നിശ്ചയമായും ജീവിക്കും എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 18 വായിക്കുകയെഹെസ്കേൽ 18:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ചട്ടങ്ങൾ അനുസരിക്കുകയും എന്റെ ന്യായങ്ങൾ പ്രമാണിക്കുകയും ചെയ്തുകൊണ്ട് നേരോടെ നടക്കുന്നവൻ നീതിമാൻ - അവൻ നിശ്ചയമായി ജീവിച്ചിരിക്കും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
പങ്ക് വെക്കു
യെഹെസ്കേൽ 18 വായിക്കുക