യെഹെസ്കേൽ 18:32
യെഹെസ്കേൽ 18:32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മരിക്കുന്നവന്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; ആകയാൽ നിങ്ങൾ മനംതിരിഞ്ഞു ജീവിച്ചുകൊൾവിൻ.
പങ്ക് വെക്കു
യെഹെസ്കേൽ 18 വായിക്കുകയെഹെസ്കേൽ 18:32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആരുടെയും മരണത്തിൽ ഞാൻ സന്തോഷിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ പശ്ചാത്തപിച്ചു ജീവിക്കുക എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 18 വായിക്കുകയെഹെസ്കേൽ 18:32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മരിക്കുന്നവൻ്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; ആകയാൽ നിങ്ങൾ മനംതിരിഞ്ഞ് ജീവിച്ചുകൊള്ളുവിൻ.
പങ്ക് വെക്കു
യെഹെസ്കേൽ 18 വായിക്കുക