യെഹെസ്കേൽ 15:5
യെഹെസ്കേൽ 15:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതു മുഴുവനായിരുന്നപ്പോൾ തന്നെ ഒരു പണിക്കും കൊള്ളാതിരുന്നു; തീ അതിനെ ദഹിപ്പിക്കയും അതു ദഹിച്ചുപോകയും ചെയ്തശേഷം വല്ല പണിക്കും കൊള്ളുമോ?
പങ്ക് വെക്കു
യെഹെസ്കേൽ 15 വായിക്കുകയെഹെസ്കേൽ 15:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതു തീയിൽ ഇടുന്നതിനുമുമ്പ് ഒന്നിനും ഉപകരിച്ചില്ല. പിന്നെ കത്തി കരിക്കട്ട ആയശേഷം എന്തിനെങ്കിലും ഉപകരിക്കുമോ?
പങ്ക് വെക്കു
യെഹെസ്കേൽ 15 വായിക്കുകയെഹെസ്കേൽ 15:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അത് മുഴുവനായിരുന്നപ്പോൾതന്നെ ഒരു പണിക്കും ഉപയോഗമില്ലാതിരുന്നു; തീ അതിനെ ദഹിപ്പിക്കുകയും അത് ദഹിച്ചുപോകുകയും ചെയ്തശേഷം ഏതെങ്കിലും പണിക്ക് ഉപകരിക്കുമോ?”
പങ്ക് വെക്കു
യെഹെസ്കേൽ 15 വായിക്കുക