യെഹെസ്കേൽ 10:18
യെഹെസ്കേൽ 10:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ യഹോവയുടെ മഹത്ത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിൻമീതെ വന്നുനിന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 10 വായിക്കുകയെഹെസ്കേൽ 10:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ തേജസ്സ് ദേവാലയത്തിന്റെ പടിവാതിലിൽനിന്നു പുറപ്പെട്ടു കെരൂബുകളുടെമീതെ ചെന്നു നിന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 10 വായിക്കുകയെഹെസ്കേൽ 10:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ യഹോവയുടെ മഹത്ത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ട് പുറപ്പെട്ടു കെരൂബുകളിൻ മീതെ വന്നുനിന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 10 വായിക്കുക