ഉള്ളടക്കത്തിലേക്ക് പോകുക

പുറപ്പാട് 9:8 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

പുറപ്പാട് 9:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

പിന്നെ യഹോവ മോശെയോടും അഹരോനോടും: അടുപ്പിലെ വെണ്ണീർ കൈ നിറച്ചു വാരുവിൻ; മോശെ അതു ഫറവോന്റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ.

പുറപ്പാട് 9 MALOVBSI

പുറപ്പാട് 9:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ചൂളയിൽനിന്നു കൈ നിറയെ വെണ്ണീർ വാരി ഫറവോ കാൺകെ മോശ ആകാശത്തേക്കു വിതറണം.

പുറപ്പാട് 9 MALCLBSI

പുറപ്പാട് 9:8 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

പിന്നെ യഹോവ മോശെയോടും അഹരോനോടും: “അടുപ്പിലെ വെണ്ണീർ കൈനിറച്ച് വാരുവീൻ; മോശെ അത് ഫറവോന്‍റെ മുമ്പാകെ ആകാശത്തേക്ക് വിതറട്ടെ.

പുറപ്പാട് 9 മലയാളം

പുറപ്പാട് 9:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

പിന്നെ യഹോവ മോശെയോടും അഹരോനോടും: അടുപ്പിലെ വെണ്ണീർ കൈനിറച്ചു വാരുവിൻ; മോശെ അതു ഫറവോന്റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ.

പുറപ്പാട് 9:8 MCV (സമകാലിക മലയാളവിവർത്തനം)

ഈ സംഭവത്തിനുശേഷം യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “അടുപ്പിൽനിന്ന് കൈനിറയെ ചാരം എടുക്കണം; അതു ഫറവോന്റെ മുമ്പിൽവെച്ച് മോശ ആകാശത്തിൽ വിതറട്ടെ.

പുറപ്പാട് 9 MCV