പുറപ്പാട് 9:29
പുറപ്പാട് 9:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ അവനോട്: ഞാൻ പട്ടണത്തിൽനിന്നു പുറപ്പെടുമ്പോൾ യഹോവയിങ്കലേക്കു കൈ മലർത്തും; ഭൂമി യഹോവയ്ക്കുള്ളത് എന്നു നീ അറിയേണ്ടതിന് ഇടിമുഴക്കം നിന്നുപോകും; കന്മഴയും പിന്നെ ഉണ്ടാകയില്ല.
പങ്ക് വെക്കു
പുറപ്പാട് 9 വായിക്കുകപുറപ്പാട് 9:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ പറഞ്ഞു: “ഞാൻ പട്ടണത്തിനു പുറത്തു ചെന്നാലുടൻ എന്റെ കൈ ഉയർത്തി സർവേശ്വരനോടു പ്രാർഥിക്കും; ഇടിയും കന്മഴയും അവസാനിക്കും; അപ്പോൾ ഭൂമി മുഴുവനും സർവേശ്വരൻറേതാണെന്ന് അങ്ങു മനസ്സിലാക്കും.
പങ്ക് വെക്കു
പുറപ്പാട് 9 വായിക്കുകപുറപ്പാട് 9:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ അവനോട്: “ഞാൻ പട്ടണത്തിൽനിന്ന് പുറപ്പെടുമ്പോൾ യഹോവയിങ്കലേക്ക് കൈ മലർത്തും; ഭൂമി യഹോവയ്ക്കുള്ളത് എന്നു നീ അറിയേണ്ടതിന് ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാവുകയില്ല.
പങ്ക് വെക്കു
പുറപ്പാട് 9 വായിക്കുക