പുറപ്പാട് 8:24
പുറപ്പാട് 8:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ അങ്ങനെതന്നെ ചെയ്തു; അനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്ത് എല്ലാടവും വന്നു; നായീച്ചയാൽ ദേശം നശിച്ചു.
പങ്ക് വെക്കു
പുറപ്പാട് 8 വായിക്കുകപുറപ്പാട് 8:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ അങ്ങനെതന്നെ പ്രവർത്തിച്ചു. രാജകൊട്ടാരത്തിലും ഉദ്യോഗസ്ഥന്മാരുടെ ഭവനങ്ങളിലും ഈജിപ്തിൽ എല്ലായിടത്തും ഈച്ചകൾ പറ്റമായി വന്നു നിറഞ്ഞു. ഈച്ചബാധയാൽ ദേശം വലഞ്ഞു.
പങ്ക് വെക്കു
പുറപ്പാട് 8 വായിക്കുകപുറപ്പാട് 8:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ അങ്ങനെ തന്നെ ചെയ്തു. ധാരാളം നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീമിൽ എല്ലായിടത്തും വന്നു; നായീച്ചയാൽ ദേശം നശിച്ചു.
പങ്ക് വെക്കു
പുറപ്പാട് 8 വായിക്കുക