പുറപ്പാട് 8:15
പുറപ്പാട് 8:15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ സ്വൈരം വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.
പങ്ക് വെക്കു
പുറപ്പാട് 8 വായിക്കുകപുറപ്പാട് 8:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ സ്വൈരം വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.
പങ്ക് വെക്കു
പുറപ്പാട് 8 വായിക്കുകപുറപ്പാട് 8:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദേശത്തെങ്ങും ദുർഗന്ധം പരന്നു; ബാധ നീങ്ങിയെന്നു ബോധ്യമായപ്പോൾ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ ഫറവോ തന്റെ ഹൃദയം വീണ്ടും കഠിനമാക്കി. അയാൾ അവർ പറഞ്ഞതു കേട്ടില്ല.
പങ്ക് വെക്കു
പുറപ്പാട് 8 വായിക്കുകപുറപ്പാട് 8:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ആശ്വാസം വന്നു എന്നു ഫറവോൻ കണ്ടപ്പോൾ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി; അവരെ ശ്രദ്ധിച്ചതുമില്ല.
പങ്ക് വെക്കു
പുറപ്പാട് 8 വായിക്കുക