പുറപ്പാട് 8:13
പുറപ്പാട് 8:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെയുടെ പ്രാർഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.
പങ്ക് വെക്കു
പുറപ്പാട് 8 വായിക്കുകപുറപ്പാട് 8:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ അപേക്ഷിച്ചതുപോലെ അവിടുന്നു പ്രവർത്തിച്ചു; ഭവനങ്ങളിലും പരിസരങ്ങളിലും നിലങ്ങളിലും ഉണ്ടായിരുന്ന തവളകളെല്ലാം ചത്തൊടുങ്ങി.
പങ്ക് വെക്കു
പുറപ്പാട് 8 വായിക്കുകപുറപ്പാട് 8:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.
പങ്ക് വെക്കു
പുറപ്പാട് 8 വായിക്കുക