പുറപ്പാട് 6:20
പുറപ്പാട് 6:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന് അഹരോനെയും മോശെയെയും പ്രസവിച്ചു. അമ്രാമിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരമായിരുന്നു.
പങ്ക് വെക്കു
പുറപ്പാട് 6 വായിക്കുകപുറപ്പാട് 6:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അമ്രാം പിതൃസഹോദരിയായ യോഖേബെദിനെ വിവാഹം ചെയ്തു. അവരുടെ പുത്രന്മാരാണ് മോശയും അഹരോനും. അമ്രാം നൂറ്റിമുപ്പത്തേഴു വർഷം ജീവിച്ചിരുന്നു.
പങ്ക് വെക്കു
പുറപ്പാട് 6 വായിക്കുകപുറപ്പാട് 6:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബേദിനെ വിവാഹം കഴിച്ചു; അവൾ അവനു അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴ് വര്ഷം ആയിരുന്നു.
പങ്ക് വെക്കു
പുറപ്പാട് 6 വായിക്കുക