പുറപ്പാട് 5:22
പുറപ്പാട് 5:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്ന്: കർത്താവേ, നീ ഈ ജനത്തിനു ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്?
പങ്ക് വെക്കു
പുറപ്പാട് 5 വായിക്കുകപുറപ്പാട് 5:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ വീണ്ടും സർവേശ്വരന്റെ സന്നിധിയിൽ ചെന്നു പറഞ്ഞു: “സർവേശ്വരാ, അവിടുന്ന് എന്തിന് ഈ ജനത്തെ ദ്രോഹിക്കുന്നു? എന്നെ എന്തിന് ഇങ്ങോട്ടയച്ചു?
പങ്ക് വെക്കു
പുറപ്പാട് 5 വായിക്കുകപുറപ്പാട് 5:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്നു: “കർത്താവേ, നീ ഈ ജനത്തിന് ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്?
പങ്ക് വെക്കു
പുറപ്പാട് 5 വായിക്കുക