പുറപ്പാട് 5:18
പുറപ്പാട് 5:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പോയി വേല ചെയ്വിൻ; വയ്ക്കോൽ തരികയില്ല, ഇഷ്ടക കണക്കുപോലെ ഏല്പിക്കേണംതാനും എന്നു കല്പിച്ചു.
പങ്ക് വെക്കു
പുറപ്പാട് 5 വായിക്കുകപുറപ്പാട് 5:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പോയി ജോലി ചെയ്യുക; വയ്ക്കോൽ തരികയില്ല; ഇഷ്ടിക കണക്കനുസരിച്ച് തരികയും വേണം.”
പങ്ക് വെക്കു
പുറപ്പാട് 5 വായിക്കുകപുറപ്പാട് 5:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പോയി വേല ചെയ്യുവിൻ; വൈക്കോൽ തരുകയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കുകയും വേണം” എന്നു കല്പിച്ചു.
പങ്ക് വെക്കു
പുറപ്പാട് 5 വായിക്കുക