പുറപ്പാട് 35:4-5
പുറപ്പാട് 35:4-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവസഭയോടും പറഞ്ഞത്: യഹോവ കല്പിച്ചത് എന്തെന്നാൽ: നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവരേണം.

പുറപ്പാട് 35:4-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ ഇസ്രായേൽജനത്തോടു പറഞ്ഞു: “ഇതാണ് സർവേശ്വരൻ നിങ്ങളോടു കല്പിച്ചിരിക്കുന്നത്.” നിങ്ങൾ സർവേശ്വരനു വഴിപാടർപ്പിക്കുവിൻ.
പുറപ്പാട് 35:4-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ പിന്നെയും യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറഞ്ഞത്: “യഹോവ ഇപ്രകാരം കല്പിച്ചു: നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുക്കുവിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവരേണം.
പുറപ്പാട് 35:4-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു: യഹോവ കല്പിച്ചതു എന്തെന്നാൽ: നിങ്ങളുടെ ഇടയിൽനിന്നു യഹോവെക്കു ഒരു വഴിപാടു എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവരേണം.