പുറപ്പാട് 34:14 - Compare All Versions

പുറപ്പാട് 34:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നെ.

പങ്ക് വെക്കു
പുറപ്പാട് 34 MALOVBSI

പുറപ്പാട് 34:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നിങ്ങൾ മറ്റൊരു ദേവനെയും ആരാധിക്കരുത്. തീക്ഷ്ണതയുള്ള സർവേശ്വരൻ എന്നാകുന്നു എന്റെ നാമം; തീക്ഷ്ണതയുള്ള ദൈവം തന്നെ.

പങ്ക് വെക്കു
പുറപ്പാട് 34 MALCLBSI

പുറപ്പാട് 34:14 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നെ.

പങ്ക് വെക്കു
പുറപ്പാട് 34 IRVMAL

പുറപ്പാട് 34:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നേ.

പുറപ്പാട് 34:14 MCV (സമകാലിക മലയാളവിവർത്തനം)

അന്യദേവതകളെ നമസ്കരിക്കരുത്; തീക്ഷ്ണൻ എന്നു പേരുള്ള യഹോവ, തീക്ഷ്ണതയുള്ളവൻതന്നെ.

പങ്ക് വെക്കു
പുറപ്പാട് 34 MCV