പുറപ്പാട് 34:12
പുറപ്പാട് 34:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാൻ കരുതിക്കൊൾക; അല്ലാഞ്ഞാൽ അതു നിന്റെ മധ്യേ ഒരു കെണിയായിരിക്കും.
പങ്ക് വെക്കു
പുറപ്പാട് 34 വായിക്കുകപുറപ്പാട് 34:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ ചെന്നെത്തുന്ന സ്ഥലത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യരുത്. അല്ലെങ്കിൽ അതു നിങ്ങൾക്ക് ഒരു കെണിയായിത്തീരും.
പങ്ക് വെക്കു
പുറപ്പാട് 34 വായിക്കുകപുറപ്പാട് 34:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോട് നീ ഒരു ഉടമ്പടി ചെയ്യാതിരിക്കുവാൻ കരുതിക്കൊള്ളുക; അല്ലെങ്കിൽ അത് നിന്റെ മദ്ധ്യത്തിൽ ഒരു കെണിയായിരിക്കും.
പങ്ക് വെക്കു
പുറപ്പാട് 34 വായിക്കുക