പുറപ്പാട് 3:3
പുറപ്പാട് 3:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മുൾപ്പടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
പങ്ക് വെക്കു
പുറപ്പാട് 3 വായിക്കുകപുറപ്പാട് 3:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“മുൾപ്പടർപ്പ് എരിഞ്ഞുപോകാതെയിരിക്കുന്നത് അദ്ഭുതം തന്നെ, ഞാൻ അതൊന്നു പോയിനോക്കട്ടെ” എന്നു മോശ സ്വയം പറഞ്ഞു.
പങ്ക് വെക്കു
പുറപ്പാട് 3 വായിക്കുകപുറപ്പാട് 3:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്താണ് എന്നു ഞാൻ ചെന്നു നോക്കട്ടെ” എന്നു മോശെ പറഞ്ഞു.
പങ്ക് വെക്കു
പുറപ്പാട് 3 വായിക്കുക