പുറപ്പാട് 24:2
പുറപ്പാട് 24:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ മാത്രം യഹോവയ്ക്ക് അടുത്തുവരട്ടെ. അവർ അടുത്തു വരരുത്; ജനം അവനോടുകൂടെ കയറിവരികയുമരുത് എന്നു കല്പിച്ചു.
പങ്ക് വെക്കു
പുറപ്പാട് 24 വായിക്കുകപുറപ്പാട് 24:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ മാത്രം എന്റെ സന്നിധിയിൽ അടുത്തുവരട്ടെ: മറ്റുള്ളവർ അടുത്തുവരരുത്. ദൂരെ നിന്നുകൊണ്ട് അവർ എന്നെ കുമ്പിട്ട് ആരാധിക്കട്ടെ. ജനം അവരോടൊപ്പം കയറിവരരുത്.”
പങ്ക് വെക്കു
പുറപ്പാട് 24 വായിക്കുകപുറപ്പാട് 24:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ മാത്രം യഹോവയുടെ അടുത്തുവരട്ടെ. മറ്റുള്ളവർ അടുത്തുവരരുത്; ജനം അവനോടുകൂടെ കയറി വരുകയുമരുത്” എന്നു കല്പിച്ചു.
പങ്ക് വെക്കു
പുറപ്പാട് 24 വായിക്കുക