പുറപ്പാട് 23:20
പുറപ്പാട് 23:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയയ്ക്കുന്നു.
പങ്ക് വെക്കു
പുറപ്പാട് 23 വായിക്കുകപുറപ്പാട് 23:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ ഞാൻ ഒരു ദൂതനെ അയയ്ക്കുന്നു. യാത്രയിൽ അവൻ നിങ്ങളെ പരിപാലിക്കും. ഞാൻ ഒരുക്കിയിട്ടുള്ള ദേശത്തേക്ക് അവൻ നിങ്ങളെ നയിക്കും.
പങ്ക് വെക്കു
പുറപ്പാട് 23 വായിക്കുകപുറപ്പാട് 23:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു.
പങ്ക് വെക്കു
പുറപ്പാട് 23 വായിക്കുക