പുറപ്പാട് 23:16
പുറപ്പാട് 23:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുന്നാളും ആണ്ടറുതിയിൽ വയലിൽനിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്കനിപ്പെരുന്നാളും ആചരിക്കേണം.
പങ്ക് വെക്കു
പുറപ്പാട് 23 വായിക്കുകപുറപ്പാട് 23:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിതച്ച നിലം കൊയ്യുമ്പോൾ വിളവെടുപ്പു പെരുന്നാളും, വർഷാവസാനം തോട്ടങ്ങളിൽനിന്ന് ആദ്യഫലം ശേഖരിക്കുമ്പോൾ ഫലശേഖരപ്പെരുന്നാളും ആഘോഷിക്കണം.
പങ്ക് വെക്കു
പുറപ്പാട് 23 വായിക്കുകപുറപ്പാട് 23:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും വർഷാവസാനത്തിൽ വയലിൽനിന്ന് നിന്റെ വേലയുടെ ഫലം ശേഖരിക്കുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കേണം.
പങ്ക് വെക്കു
പുറപ്പാട് 23 വായിക്കുക