പുറപ്പാട് 22:22-23
പുറപ്പാട് 22:22-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്. അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും
പങ്ക് വെക്കു
പുറപ്പാട് 22 വായിക്കുകപുറപ്പാട് 22:22-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“വിധവയെയോ അനാഥനെയോ പീഡിപ്പിക്കരുത്; അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിക്കുകയും നിശ്ചയമായും ഞാൻ അവരുടെ നിലവിളി കേൾക്കുകയും ചെയ്യും.”
പങ്ക് വെക്കു
പുറപ്പാട് 22 വായിക്കുകപുറപ്പാട് 22:22-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്. അവരെ ഏതെങ്കിലും വിധത്തിൽ ക്ലേശിപ്പിക്കുകയും അവർ എന്നോട് നിലവിളിക്കുകയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും
പങ്ക് വെക്കു
പുറപ്പാട് 22 വായിക്കുക