പുറപ്പാട് 22:21-22
പുറപ്പാട് 22:21-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ മിസ്രയീംദേശത്തു പരദേശികൾ ആയിരുന്നുവല്ലോ. വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്.
പങ്ക് വെക്കു
പുറപ്പാട് 22 വായിക്കുകപുറപ്പാട് 22:21-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“വിദേശിയോട് അപമര്യാദമായി പെരുമാറുകയോ, അയാളെ മർദിക്കുകയോ ചെയ്യരുത്; നിങ്ങളും ഈജിപ്തിൽ വിദേശികളായിരുന്നുവല്ലോ.” “വിധവയെയോ അനാഥനെയോ പീഡിപ്പിക്കരുത്
പങ്ക് വെക്കു
പുറപ്പാട് 22 വായിക്കുകപുറപ്പാട് 22:21-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ മിസ്രയീമിൽ പരദേശികൾ ആയിരുന്നുവല്ലോ. “വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്.
പങ്ക് വെക്കു
പുറപ്പാട് 22 വായിക്കുക