പുറപ്പാട് 22:1
പുറപ്പാട് 22:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുത്തൻ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ച് അറുക്കുകയാകട്ടെ വില്ക്കുകയാകട്ടെ ചെയ്താൽ, അവൻ ഒരു കാളയ്ക്ക് അഞ്ചു കാളയെയും ഒരു ആടിന് നാല് ആടിനെയും പകരം കൊടുക്കേണം.
പങ്ക് വെക്കു
പുറപ്പാട് 22 വായിക്കുകപുറപ്പാട് 22:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“കാളയെയോ ആടിനെയോ മോഷ്ടിച്ചു കൊല്ലുകയോ വിൽക്കുകയോ ചെയ്യുന്നവൻ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരു ആടിനു പകരം നാല് ആടിനെയും കൊടുക്കണം.
പങ്ക് വെക്കു
പുറപ്പാട് 22 വായിക്കുകപുറപ്പാട് 22:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഒരാൾ ഒരു കാളയെയോ ആടിനെയോ മോഷ്ടിച്ച് അറുക്കുകയോ വില്ക്കുകയോ ചെയ്താൽ അവൻ ഒരു കാളയ്ക്ക് അഞ്ചു കാളകളെയും, ഒരു ആടിന് നാലു ആടുകളെയും പകരം കൊടുക്കേണം.
പങ്ക് വെക്കു
പുറപ്പാട് 22 വായിക്കുക