പുറപ്പാട് 20:8-9
പുറപ്പാട് 20:8-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അധ്വാനിച്ച് നിന്റെ വേലയൊക്കെയും ചെയ്ക.
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുകപുറപ്പാട് 20:8-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ശബത്തുദിവസം വിശുദ്ധമായി ആചരിക്കാൻ ശ്രദ്ധിക്കുക. ആറു ദിവസംകൊണ്ടു നിങ്ങളുടെ ജോലിയെല്ലാം ചെയ്യുക.
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുകപുറപ്പാട് 20:8-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാൻ ഓർക്കുക. ആറുദിവസം അദ്ധ്വാനിച്ച് നിന്റെ വേല ഒക്കെയും ചെയ്യുക.
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുക