പുറപ്പാട് 20:7
പുറപ്പാട് 20:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുകപുറപ്പാട് 20:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ ദൈവമായ സർവേശ്വരന്റെ നാമം വ്യർഥമായി ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്ന ആരെയും ഞാൻ വെറുതെ വിടുകയില്ല.”
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുകപുറപ്പാട് 20:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുക