പുറപ്പാട് 20:21
പുറപ്പാട് 20:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന് അടുത്തുചെന്നു.
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുകപുറപ്പാട് 20:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം എഴുന്നള്ളിയിരുന്ന കനത്ത കാർമേഘത്തിന്റെ അടുത്തേക്ക് മോശ നീങ്ങിയപ്പോൾ ജനം ദൂരെ മാറിനിന്നു.
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുകപുറപ്പാട് 20:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ ജനം ദൂരത്ത് നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്റെ അടുത്തുചെന്നു.
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുക