പുറപ്പാട് 20:19
പുറപ്പാട് 20:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ മോശെയോട്: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിനു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു.
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുകപുറപ്പാട് 20:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളോടു സംസാരിച്ചാൽ മതി. ഞങ്ങൾ കേട്ടുകൊള്ളാം. ഞങ്ങൾ മരിക്കാതിരിക്കേണ്ടതിനു ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ.”
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുകപുറപ്പാട് 20:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ മോശെയോട്: “നീ ഞങ്ങളോടു സംസാരിക്കുക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നു പറഞ്ഞു.
പങ്ക് വെക്കു
പുറപ്പാട് 20 വായിക്കുക