പുറപ്പാട് 2:19
പുറപ്പാട് 2:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കൈയിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്ക് വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു എന്ന് അവർ പറഞ്ഞു.
പങ്ക് വെക്കു
പുറപ്പാട് 2 വായിക്കുകപുറപ്പാട് 2:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഒരു ഈജിപ്തുകാരൻ ഞങ്ങളെ ഇടയന്മാരിൽനിന്നു രക്ഷിച്ചു; വെള്ളം കോരി ആടുകളെ കുടിപ്പിക്കുകയും ചെയ്തു” എന്ന് അവർ പറഞ്ഞു.
പങ്ക് വെക്കു
പുറപ്പാട് 2 വായിക്കുകപുറപ്പാട് 2:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിച്ച്, ഞങ്ങൾക്കു വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു” എന്നു അവർ പറഞ്ഞു.
പങ്ക് വെക്കു
പുറപ്പാട് 2 വായിക്കുക