പുറപ്പാട് 19:3
പുറപ്പാട് 19:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു; യഹോവ പർവതത്തിൽനിന്നു അവനോടു വിളിച്ചു കല്പിച്ചത്: നീ യാക്കോബ്ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോട് അറിയിക്കയും ചെയ്യേണ്ടത് എന്തെന്നാൽ
പങ്ക് വെക്കു
പുറപ്പാട് 19 വായിക്കുകപുറപ്പാട് 19:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. സർവേശ്വരൻ മലയിൽനിന്ന് മോശയെ വിളിച്ച് യാക്കോബിന്റെ വംശജരായ ഇസ്രായേല്യരോട് ഇപ്രകാരം പറയാൻ കല്പിച്ചു
പങ്ക് വെക്കു
പുറപ്പാട് 19 വായിക്കുകപുറപ്പാട് 19:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ ദൈവസന്നിധിയിൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽനിന്ന് അവനോട് കല്പിച്ചത്: “നീ യാക്കോബ് ഗൃഹത്തോട് പറയുകയും യിസ്രായേൽ മക്കളോട് അറിയിക്കുകയും ചെയ്യേണ്ടത്
പങ്ക് വെക്കു
പുറപ്പാട് 19 വായിക്കുക