പുറപ്പാട് 19:19
പുറപ്പാട് 19:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചുവന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി.
പങ്ക് വെക്കു
പുറപ്പാട് 19 വായിക്കുകപുറപ്പാട് 19:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാഹളധ്വനി അടിക്കടി ഉച്ചത്തിലായിക്കൊണ്ടിരുന്നു. അപ്പോൾ മോശ ദൈവത്തോടു സംസാരിച്ചു. അവിടുന്ന് ഇടിമുഴക്കത്തിലൂടെ ഉത്തരമരുളി.
പങ്ക് വെക്കു
പുറപ്പാട് 19 വായിക്കുകപുറപ്പാട് 19:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി.
പങ്ക് വെക്കു
പുറപ്പാട് 19 വായിക്കുക