പുറപ്പാട് 18:20
പുറപ്പാട് 18:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർക്കു കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കയും ചെയ്ക.
പങ്ക് വെക്കു
പുറപ്പാട് 18 വായിക്കുകപുറപ്പാട് 18:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തിന്റെ വിധികളും നിയമങ്ങളും നീ അവരെ പഠിപ്പിക്കണം; അവർ നടക്കേണ്ട വഴികളും ചെയ്യേണ്ട കാര്യങ്ങളും അവരെ മനസ്സിലാക്കണം.
പങ്ക് വെക്കു
പുറപ്പാട് 18 വായിക്കുകപുറപ്പാട് 18:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർക്ക് കല്പനകളും പ്രമാണങ്ങളും ഉപദേശിക്കുകയും നടക്കേണ്ട വഴിയും ചെയ്യേണ്ട പ്രവൃത്തിയും അവരെ അറിയിക്കുകയും ചെയ്ക.
പങ്ക് വെക്കു
പുറപ്പാട് 18 വായിക്കുക