പുറപ്പാട് 18:1
പുറപ്പാട് 18:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം മോശെക്കും തന്റെ ജനമായ യിസ്രായേലിനുംവേണ്ടി ചെയ്തതൊക്കെയും യഹോവ യിസ്രായേലിനെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനായ മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടു.
പങ്ക് വെക്കു
പുറപ്പാട് 18 വായിക്കുകപുറപ്പാട് 18:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം മോശയ്ക്കും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി പ്രവർത്തിച്ച കാര്യങ്ങളും അവരെ ഈജിപ്തിൽനിന്നു മോചിപ്പിച്ച വൃത്താന്തവും മിദ്യാനിലെ പുരോഹിതനും മോശയുടെ ഭാര്യാപിതാവുമായ യിത്രോ അറിഞ്ഞു.
പങ്ക് വെക്കു
പുറപ്പാട് 18 വായിക്കുകപുറപ്പാട് 18:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം മോശെയ്ക്കും തന്റെ ജനമായ യിസ്രായേലിനുംവേണ്ടി ചെയ്ത എല്ലാകാര്യങ്ങളും യഹോവ യിസ്രായേലിനെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനും മോശെയുടെ അമ്മായപ്പനുമായ യിത്രോ കേട്ടു.
പങ്ക് വെക്കു
പുറപ്പാട് 18 വായിക്കുക