പുറപ്പാട് 15:11
പുറപ്പാട് 15:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അദ്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?
പങ്ക് വെക്കു
പുറപ്പാട് 15 വായിക്കുകപുറപ്പാട് 15:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ദേവന്മാരിൽ അങ്ങേക്കു തുല്യൻ ആരുള്ളൂ? അങ്ങ് വിശുദ്ധിയിൽ മഹത്ത്വമാർന്നവൻ, ഭക്ത്യാദരങ്ങൾക്ക് അർഹൻ, അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ, അങ്ങേക്കു സമനായി ആരുള്ളൂ?
പങ്ക് വെക്കു
പുറപ്പാട് 15 വായിക്കുകപുറപ്പാട് 15:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?
പങ്ക് വെക്കു
പുറപ്പാട് 15 വായിക്കുക