പുറപ്പാട് 13:18
പുറപ്പാട് 13:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചെങ്കടലരികെയുള്ള മരുഭൂമിയിൽകൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
പങ്ക് വെക്കു
പുറപ്പാട് 13 വായിക്കുകപുറപ്പാട് 13:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ മണലാരണ്യത്തിലെ വളഞ്ഞ വഴിയിലൂടെയാണ് അവിടുന്ന് അവരെ ചെങ്കടൽത്തീരത്തേക്കു നയിച്ചത്. എന്നാൽ ഇസ്രായേൽജനം യുദ്ധസന്നദ്ധരായിട്ടാണ് ഈജിപ്തിൽനിന്നു പുറപ്പെട്ടത്.
പങ്ക് വെക്കു
പുറപ്പാട് 13 വായിക്കുകപുറപ്പാട് 13:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചെങ്കടലിനരികെയുള്ള മരുഭൂമിയിൽകൂടെ ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് ഗോത്രംഗോത്രമായി പുറപ്പെട്ടു.
പങ്ക് വെക്കു
പുറപ്പാട് 13 വായിക്കുക