പുറപ്പാട് 13:16
പുറപ്പാട് 13:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു നിന്റെ കൈയിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.
പങ്ക് വെക്കു
പുറപ്പാട് 13 വായിക്കുകപുറപ്പാട് 13:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇത് നിന്റെ കൈകളിൽ അടയാളമായും നെറ്റിയിൽ സ്മാരകചിഹ്നമായും ഇരിക്കട്ടെ; സർവേശ്വരൻ കരുത്തുറ്റ കൈകൾകൊണ്ട് നമ്മെ ഈജിപ്തിൽനിന്നു വിടുവിച്ചുവല്ലോ.”
പങ്ക് വെക്കു
പുറപ്പാട് 13 വായിക്കുകപുറപ്പാട് 13:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇത് നിന്റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ട് മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു എന്നു നീ അവനോട് പറയേണം.”
പങ്ക് വെക്കു
പുറപ്പാട് 13 വായിക്കുക