പുറപ്പാട് 12:49
പുറപ്പാട് 12:49 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണംതന്നെ ആയിരിക്കേണം; യിസ്രായേൽമക്കളൊക്കെയും അങ്ങനെ ചെയ്തു.
പങ്ക് വെക്കു
പുറപ്പാട് 12 വായിക്കുകപുറപ്പാട് 12:49 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന വിദേശിക്കും ഒരേ നിയമം തന്നെ.
പങ്ക് വെക്കു
പുറപ്പാട് 12 വായിക്കുകപുറപ്പാട് 12:49 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നെ ആയിരിക്കേണം.“
പങ്ക് വെക്കു
പുറപ്പാട് 12 വായിക്കുക